കോട്ടയം :കോട്ടയം ജില്ലയിലെ കഴിഞ്ഞവർഷം ഡിസംബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി വൈക്കം സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം…
January 16, 2025
തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ഏറ്റവും മികച്ചത് 2023 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം
തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ഏറ്റവും മികച്ചത് 2023 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കണ്ണൂര്‍ സിറ്റിയിലെ…
വന നിയമ ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം ഉചിതം പ്രഫ. ലോപ്പസ് മാത്യു.
കോട്ടയം :വന നിയമ ഭേദഗതി ബിൽ പിൻവലിക്കാനുള്ള മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ മുന്നണിയുടെയും തീരുമാനം ഉചിതമായെന്നും, ഈ വിഷയത്തിൽ കേരളത്തിലെ മലയോരമേഖലയിലെ ജനങ്ങൾക്കുവേണ്ടി…
“മൂന്നാം വിക്ഷേപണത്തറ ” സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
ന്യൂഡൽഹി : 2025 ജനുവരി 16ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഐഎസ്ആർഒയുടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ മൂന്നാം വിക്ഷേപണത്തറ (TLP) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി…
സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ വിജയം ഇന്നത്തെ ഇന്ത്യയുടെ ചലനക്ഷമതയിലും
ആത്മവിശ്വാസത്തിലും ഭാവിസജ്ജതയിലും പ്രതിഫലിക്കുന്നു: പ്രധാനമന്ത്രി
ന്യൂഡൽഹി : 2025 ജനുവരി 16സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഒന്‍പത് വര്‍ഷങ്ങളെ ഇന്ന് അടയാളപ്പെടുത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കഴിഞ്ഞ ഒന്‍പത്…
നമ്മുടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച്
ഭാവി മേഖലകളിൽ, മുദ്ര പതിപ്പിക്കുന്നതിൽ സന്തോഷിക്കുന്നു : പ്രധാനമന്ത്രി
ന്യൂഡൽഹി : 2025 ജനുവരി 16ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ഭാവി മേഖലകളിൽ മുദ്ര പതിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…
മലയോര ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാർഹം: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്കയുയർത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.…
വനനിയമ ഭേദഗതി ബില്‍ ഉപേക്ഷിച്ച സര്‍ക്കാരിന് അഭിനന്ദനവുമായി ഇന്‍ഫാം
പാറത്തോട്: കേരള വനംവകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍…
വാർഡ് പുനർവിഭജനം: ഹിയറിങ് ഇന്ന് (ജനുവരി 17)
കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർ നിർണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നിയോജക മണ്ഡല…
ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണം;മൃതദേഹം ഇരുത്തിയ നിലയിൽ,പോസ്റ്റുമോര്‍ട്ടം പൂർത്തിയായി
നെയ്യാറ്റിന്‍കര : ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ്…