തിരുവനന്തപുരം : 2024 ഡിസംബർ 17കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം പള്ളിപ്പുറത്തുള്ള സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ …
December 17, 2024
ഏകതാ പ്രതിമ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ സംഘം ഗുജറാത്തിലെ മാധ്യമ പര്യടനത്തിന് തുടക്കം കുറിച്ചു
ഏകതാ നഗറിലെ വനിതാ സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലെ കുടുംബശ്രീയെ മാതൃകയാക്കി: ഉദിത് അഗർവാൾ, സ്റ്റാച്യു ഓഫ് യൂണിറ്റി അതോറിറ്റി…
എരുമേലിയിൽ ശബരിമല തീർഥാടകർസഞ്ചരിക്കുന്ന വാർഡുകളിൽസ്ട്രീറ്റ് മെയിൻ വലിക്കാൻ നിർദ്ദേശം
എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിൽ ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാർഡുകളിൽ സ്ട്രീറ്റ് മെയിൻ (തെരുവുവിളക്കിനുള്ള ലൈൻ)വലിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തിൽ നിർദ്ദേശം. എ.ബി.സി.…
ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായി നടപ്പാക്കും
ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്…
യുവജന കമ്മീഷൻ യൂത്ത് ഐക്കൺ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 2024-25ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം,…
ആയുഷ് മേഖലയിൽ 14.05 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
* 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിൽ വിവിധ പദ്ധതികൾ* സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന…
രാജ്ഭവനിൽ ക്രിസ്മസ് വിരുന്നൊരുക്കി
തിരുവനന്തപുരം :ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാജ്ഭവനിൽ വിരുന്നൊരുക്കി. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ നേതാക്കൾ, ഇദ്യോഗസ്ഥർ തുടങ്ങിയവർ വിരുന്നിൽ…
സുനിഷയ്ക്കും ലക്ഷ്മിക്കും ജെയിംസിനും ഏഴുദിവസത്തിനകം കുടിവെള്ള കണക്ഷൻ കുടിവെള്ളം കിട്ടും
കാഞ്ഞിരപ്പളളി: സ്വന്തമായി കുടിവെള്ള സ്രോതസില്ലാതെ, കഷ്ടപ്പെടുന്ന കുടുംബത്തിന് ആശ്വാസവുമായി കാഞ്ഞിരപ്പളളി താലൂക്ക് അദാലത്ത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിഴിക്കത്തോട് പതിനേഴാം വാർഡിലെ ലക്ഷ്മിപുരത്തു…
ആനക്കല്ല് ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം;15 ലക്ഷം അനുവദിച്ച് അദാലത്ത്, നാട്ടുകാർക്ക് ആശ്വാസം
കോട്ടയം: ആനക്കല്ല് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു കാഞ്ഞിരപ്പള്ളി താലൂക്കിലെ കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത്. കാഞ്ഞിരപ്പള്ളി…
ഭിന്നശേഷിക്കാരനായ സോജുവിന് ജോലി ഉറപ്പാക്കി കാഞ്ഞിരപ്പള്ളി അക്ഷയ ;താലൂക്ക് അദാലത്തിൽ സോജുവിന് ഗുണമായത് മന്ത്രി വി എൻ വാസവന്റെ
ഇടപെടൽ
കാഞ്ഞിരപ്പള്ളി :കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തിൽ ഭിന്നശേഷിക്കാരനായ യുവാവിന് അക്ഷയ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ജോലി ഉറപ്പു വരുത്തി.ജോലി അപേക്ഷയുമായി…