ഇനി ഒടിപി വേണ്ട, പാൻ കാർഡ് ഉപയോഗിച്ച് സിബിൽ സ്കോർ പരിശോധിക്കാം

തിരുവനന്തപുരം :സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ഇന്നത്തെ കാലത്ത് എല്ലാവർക്കും നല്ല ധാരണയുണ്ട്. വായപ എടുക്കാൻ നേരത്താണ് സിബിൽ…

വൈക്കത്ത് 50 പരാതികളിൽ ഉടനടി പരിഹാരം

കോട്ടയം: ജനങ്ങളെ നേരിൽക്കണ്ട് പരാതികളും അപേക്ഷകളും തീർപ്പാക്കാനായി മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്ത് നടത്തിയ വൈക്കം താലൂക്കിലെ…

സാധാരണക്കാരുടെ നിരവധി വിഷയങ്ങൾക്ക് അദാലത്തിലൂടെ പരിഹാരമുണ്ടാക്കാനായി :   മന്ത്രി വി.എൻ. വാസവൻ.

കോട്ടയം: വിവിധ വിഷയങ്ങളിൽ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടാകാത്ത സാധാരണക്കാരുടെ നിരവധി വിഷയങ്ങൾക്ക് അദാലത്തിലൂടെ പരിഹാരമുണ്ടാക്കാനായെന്ന്  സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ.…

കൂട്ടിക്കല്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് 05 കോടി രൂപ മുടക്കി നിര്മ്മി ക്കുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാണഉദ്ഘാടനം

കൂട്ടിക്കല്‍ : പ്രളയം കവര്‍ന്നെടുത്ത കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്‍റെ പ്രത്യേക താല്‍പ്പ ര്യമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള…

ചിക്കന്‍ ഡ്രം സ്റ്റിക്‌സ് , ബോണ്‍ലെസ് ബ്രസ്റ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കന്‍

തിരുവനന്തപുരം: ന്യായവിലയ്‌ക്ക് കോഴിയിറച്ചി ലഭ്യമാക്കി 2019 മുതല്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കേരള ചിക്കന്റെ ഫ്രോസണ്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക്. ‘കുടുംബശ്രീ കേരള…

ഡ്രൈവിംഗ് ടെസ്റ്റ് രീതി മാറ്റുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍

ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റിന്റെ രീതി മാറ്റുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു . ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍…

അദാലത്തിൽ നേരിട്ടും അപേക്ഷകൾ/പരാതികൾ നൽകാം

ഡിസംബർ 17ന് പൊടിമറ്റം സെന്റ്മേരീസ് ഓഡിറ്റോറിയത്തിൽകോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത് ഡിസംബർ 17ന് പൊടിമറ്റം സെന്റ്മേരീസ് ഓഡിറ്റോറിയത്തിൽ…

 *സാങ്കേതികതയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക്
പ്രായോഗിക പരിഹാരത്തിന്  അദാലത്തുകൾ സഹായിക്കും: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സാങ്കേതികതയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് താഴെത്തട്ടിലെത്തി പ്രായോഗിക പരിഹാരം കണ്ടെത്താനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്ന് സഹകരണ തുറമുഖം ദേവസ്വം വകുപ്പ്  മന്ത്രി…

തിരുവാർപ്പ് പഞ്ചായത്ത് സന്ദർശിച്ച്പതിനാറാം ധനകാര്യകമ്മീഷൻ

District Information Office Kottayam Mon 9 Dec, 19:21 (12 hours ago) to District വാർത്താക്കുറിപ്പ് 8ജില്ലാ ഇൻഫർമേഷൻ…

error: Content is protected !!