കുവൈറ്റില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്കായി ക്രൈം ബ്രാഞ്ച് അന്വേഷണം,700 കോടി തട്ടിയത് 1425 മലയാളികള്‍

കൊച്ചി:കുവൈറ്റില്‍ ഗള്‍ഫ് ബാങ്കില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ മലയാളികള്‍ക്കായി അന്വേഷണം. ബാങ്കിന്റെ 700 കോടി രൂപയോളം…

ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടിയുമായി കെഎസ്ഇബി ; വൈദ്യുതി നിരക്ക് കൂട്ടി,യൂണിറ്റ് 16 പൈസ വര്‍ധന,

തിരുവനന്തപുരം :വിപണിയില്‍ വിലക്കയറ്റം രൂക്ഷമായിരിക്കെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി കെ എസ്് ഇ ബി. സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു.…

കേരളത്തിന്റെ കരുതൽ ലോകത്തെവിടെയും: 28 ന്റെ തിളക്കത്തിൽ പ്രവാസികളുടെ സ്വന്തം നോർക്ക

തൈക്കാട് നോർക്ക സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ നോർക്ക ദിനാചരണം സംഘടിപ്പിച്ചു. 1996 ഡിസംബർ ആറിന് നിലവിൽ വന്ന പ്രവാസി കേരളീയകാര്യ വകുപ്പ്…

കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിൽ പേട്ട സ്കൂളിന്റെ മുൻവശത്ത്, നടന്ന അപകടത്തിൽ കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ലിബിൻ…

എച്ച്.ഐ.വി ബാധിതരോടുള്ള സാമൂഹികബഹിഷ്‌കരണം കുറഞ്ഞു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

കോട്ടയം: എച്ച്‌ഐവി അണുബാധിതരോടുള്ള സഹാനുഭൂതി വർധിച്ചതും ബഹിഷ്‌കരണം വലിയൊരു പരിധിവരെ അവസാനിപ്പിക്കാനും കഴിഞ്ഞത് നേട്ടമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ  അഭിപ്രായപ്പെട്ടു.…

കരുതലും കൈത്താങ്ങും: കോട്ടയം ജില്ലയിലെ അദാലത്ത് തിയതികളിൽ മാറ്റം*കോട്ടയം, മീനച്ചിൽ താലൂക്ക് അദാലത്തുകൾക്ക് മാറ്റമില്ല*

ചങ്ങനാശേരി, വൈക്കം താലൂക്ക്് അദാലത്തുകൾ തിയതി മാറ്റികാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തും മാറ്റി; പുതുക്കിയ തിയതി പിന്നീട് കോട്ടയം: താലൂക്ക് തലത്തിൽ ജനങ്ങളുടെ…

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം; പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിസംഘം ഇന്ന് റോമിലേക്ക്

ന്യൂദല്‍ഹി: മലയാളിയായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പ്രതിനിധിസംഘത്തെ അയക്കും. കേന്ദ്രന്യൂനപക്ഷ കാര്യസഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍,…

എ​രു​മേ​ലി​യി​ലെ പേ​ട്ട​തു​ള്ള​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ വി​ല താ​ഴ്ന്ന നി​ര​ക്കി​ൽ നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വി​ട്ടു

എ​രു​മേ​ലി: ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെത്തു​ട​ർ​ന്ന് എ​രു​മേ​ലി​യി​ലെ പേ​ട്ട​തു​ള്ള​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ വി​ല താ​ഴ്ന്ന നി​ര​ക്കി​ൽ നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വി​ട്ടു. 35 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന…

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.…

കുടുംബശ്രീയിൽ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്

കോട്ടയം: കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേയ്ക്ക്് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വി.എച്ച്.എസ്.സി.(അഗ്രി/ലൈവ് സ്്‌റ്റോക്ക്). കുടുംബശ്രീ അംഗം, കുടുംബാംഗം, ഓക്‌സിലറി അംഗം എന്നിവയിലൊന്ന്…

error: Content is protected !!