ഇടുക്കി ആനച്ചാൽ അക്ഷയ സംരഭകൻ   നിഷാന്ത് സി വൈയുടെ  പിതാവ്  അടിമാലി  ചെങ്ങാങ്കൽ  യോഗിദാസൻ സി എൻ(75 )  നിര്യാതനായി

അടിമാലി: ചെങ്ങാങ്കൽ വീട്ടിൽ സി.എൻ യോഗിദാസൻ (76- റിട്ട. ജേ ടി ഒ (ടെലികോം
ഡിപ്പാർട്ട്മെന്റ് , പാൽക്കോ ഹോട്ടൽ ഉടമ) നിര്യാതനായി. സംസ്കാരം നാളെ
(23-11-24) 1 1:30 ന് അമ്പലപ്പടിയിലുള്ള വീട്ടുവളപ്പിൽ . ഭാര്യ. ഐഷ, കൊമ്പനാട് ഞാറ്റുംപറമ്പിൽ കുടുംബാംഗം.മക്കൾ. നിഷാന്ത് C Y (അക്ഷയ കേന്ദ്രം ആനച്ചാൽ, ഡയറക്ടർ -അക്ഷയ ന്യൂസ് കേരള,ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് ,ട്രെഷറർ -ഫെയ്‌സ് സംസ്ഥാന കമ്മിറ്റി ) , ഡോ. സോയ C Y, നീതീഷ് C Y (പാൽക്കോ ഹോട്ടൽ )മരുമക്കൾ. ഡോ.നീതു P R ( അദ്ധ്യാപിക, വിശ്വദീപതി സി എം ഐ പബ്ലിക് സ്കൂൾ അടിമാലി), മാറാടി പാലക്കുന്നത്ത് കുടുംബാംഗം, ഡോ. അഭിലാഷ് S R പത്തനാപുരം ചീനിവിള കുടുംബാംഗം, നീതു P B ഇരുമ്പുപാലം പാറയ്ക്കൽ കുടുംബാംഗം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!