ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം “റാക്കായി”യുടെ ടൈറ്റിൽ ലുക്ക് ടീസർ പുറത്തിറക്കി 

ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം “റാക്കായി”യുടെ ടൈറ്റിൽ ലുക്ക് ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കി. പുതുമുഖ സംവിധായകനായ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രംസ്റ്റിക് പ്രൊഡക്ഷൻസും മൂവിവേഴ്‌സ് സ്റ്റുഡിയോസും ചേർന്നാണ്.നയൻതാരയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ആക്ഷൻ റോൾ ആണ് ‘റാക്കായി’. പീരിയഡ് ആക്ഷൻ ഡ്രാമ ജോണറിൽപ്പെടുന്ന ചിത്രം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം തന്നെയാണെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.

ഗോവിന്ദ് വസന്തയാണ് റാക്കായിയുടെ സംഗീതം ഒരുക്കുന്നത്. ഗൗതം രാജേന്ദ്രൻ ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു. സിനിമയുടെ താരനിരയുടെയും മറ്റ് സാങ്കേതിക വിദഗ്ദ്ധരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പ്രീപ്രൊഡക്ഷൻ ജോലികൾ വേഗത്തിലായി പുരോഗമിക്കുകയാണെന്നും പുതിയ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നും അവർ അറിയിച്ചു.

7 thoughts on “ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം “റാക്കായി”യുടെ ടൈറ്റിൽ ലുക്ക് ടീസർ പുറത്തിറക്കി 

  1. Hi! I know this is kind of off topic but I was wondering if you knew where I could locate a captcha plugin for my comment form? I’m using the same blog platform as yours and I’m having difficulty finding one? Thanks a lot!

  2. Throughout this grand design of things you get a B- just for hard work. Exactly where you actually confused us ended up being on the specifics. You know, people say, details make or break the argument.. And that couldn’t be much more accurate here. Having said that, let me tell you precisely what did do the job. The article (parts of it) is actually pretty convincing and this is possibly the reason why I am taking an effort to opine. I do not make it a regular habit of doing that. 2nd, despite the fact that I can notice the leaps in logic you make, I am not sure of how you appear to connect your details which make your conclusion. For right now I shall yield to your point but wish in the near future you actually connect your dots much better.

  3. Hello There. I discovered your weblog the usage of msn. That is an extremely well written article. I’ll make sure to bookmark it and return to learn extra of your helpful information. Thank you for the post. I will definitely comeback.

  4. I just like the valuable information you provide in your articles. I’ll bookmark your weblog and test again right here regularly. I am moderately certain I will learn plenty of new stuff proper here! Good luck for the next!

  5. Its like you read my mind! You seem to know a lot about this, like you wrote the book in it or something. I think that you can do with a few pics to drive the message home a bit, but instead of that, this is great blog. A fantastic read. I will certainly be back.

  6. It’s laborious to find knowledgeable people on this matter, however you sound like you recognize what you’re speaking about! Thanks

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!