അട്ടിവളവിലുണ്ടായ  അപകടത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 5 ശബരിമല തീർഥാടകർക്ക് പരുക്കേറ്റു

എരുമേലി :എരുമേലി ശബരിമലപാതയിൽ അട്ടിവളവിലുണ്ടായ  അപകടത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 5 ശബരിമല തീർഥാടകർക്ക് പരുക്കേറ്റു . എരുമേലി കണമല അട്ടിവളവിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവർ തമിഴ്നാട് നാമക്കൽ സ്വദേശികളാണ്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!