എരുമേലി : പുഞ്ചവയലിൽ നിന്ന് നിന്ന് ആരംഭിച്ച് പാക്കാനം മഞ്ഞളരുവി വഴി എരുമേലിയിൽ എത്തിച്ചേരുന്ന പിഡബ്ല്യുഡി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാക്കാനത്ത് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ ഷിനിമോൾ സുധൻ സ്വാഗതം ആശംസിക്കും. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാഗിണി.എൽ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജൂബി അഷറഫ്, പി.കെ പ്രദീപ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ദിലീഷ് ദിവാകരൻ , തങ്കമ്മ ജോർജുകുട്ടി,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരും പൊതുപ്രവർത്തകരുമായ കെ.
എൻ കരുണാകരൻ, ടി.ഡി ഗംഗാധരൻ, മോഹനൻ പി.കെ, സി.പി രാജൻ, ബിജു കുമാർ , രാജപ്പൻ പി. കെ, ടി ജി രാജു, സിബി നന്തിയാട്ട്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ തുടങ്ങിയവർ പ്രസംഗിക്കും.
വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്റർ ദൂരം കുണ്ടും കുഴിയുമായി ഏറെ ദുർഘടാവസ്ഥയിൽ ആയിരുന്നതുമൂലം ഓഫ് റോഡ് വാഹനങ്ങൾ ഒഴികെയുള്ള വാഹനഗതാഗതം ഈ റോഡിലൂടെ സാധ്യമായിരുന്നില്ല. കഴിഞ്ഞ 25 വർഷക്കാലമായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നിട്ടും, വനം വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കഴിഞ്ഞിരുന്നില്ല. ഈ വിഷയം മനസ്സിലാക്കി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി ചർച്ച നടത്തി തടസ്സങ്ങൾ പരിഹരിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നേടിയെടുത്തത്. തുടർന്ന് ഇപ്പോൾ 50 ലക്ഷം രൂപ അനുവദിച്ച് ഒരു കിലോമീറ്റർ ദൂരം റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിരിക്കുകയാണ്. ഈ റോഡ് ഗതാഗതയോഗ്യമായതോടെ മുണ്ടക്കയം, കോരുത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിൽ പെട്ട പുഞ്ചവയൽ,
മുരിക്കും വയൽ ,504, കുഴിമാവ്, പാക്കാനം, കാരിശ്ശേരി, ഇഞ്ചക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ഏകദേശം ആറ് കിലോമീറ്റർ ലാഭത്തിൽ എരുമേലിയിലേയ്ക്കും, തുടർന്ന് റാന്നി, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങി തെക്കൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് ഏറെ സഹായകരമാണ്. കൂടാതെ തമിഴ്നാട്ടിൽ നിന്നും, ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്കും, കാനനപാതയിലൂടെ ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്കും ഈ റോഡ് ഏറെ പ്രയോജനപ്രദമാണ്. തീർത്ഥാടനകാലം ആരംഭിക്കുന്നതിനു മുൻപായി റോഡ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് പ്രത്യേക പ്രധാനം നൽകി അടിയന്തരമായി നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് റോഡ് തുറന്നുകൊടുക്കുകയാണ്.
Find out the exact https://www.the-weather-in-budva.com today. Detailed 7- and 10-day forecasts, including temperature, wind, precipitation, humidity, and pressure. Up-to-date weather information for Budva on the Adriatic coast for tourists and residents.
585 кольца цены https://kolca-pomolvka-msk.ru
Если хотите быть в теме по слоту Mental 3 – где обсуждают механику, бонуски, заносы/незаносы и делятся наблюдениями без воды – залетайте в нашу группу. Там удобно быстро спросить мнение, посмотреть свежие скрины и понять, как слот ведёт себя на дистанции, а не по одному “удачному” спину.
Новые онлайн казино – это всегда немного лотерея: с одной стороны, могут быть хорошие приветственные предложения и свежие фишки, с другой – встречаются площадки, которые красиво обещают, но потом “режут” выводы или усложняют правила. Чтобы выбирать спокойнее, мы ведём Telegram-канал с обновляемыми списками и заметками по новым площадкам: что появилось недавно, где нормальные условия, и какие нюансы важно знать до депозита. Смотреть здесь: https://t.me/s/rating_casino_russia/24
References:
Sugar house casino
References:
http://www.evshop.com.tr
References:
Prairie meadows casino
References:
http://www.zoigram.com/trendit/?bmode=view&idx=12371274
Качественное SEO https://outreachseo.ru продвижение сайта для бизнеса. Наши специалисты предлагают эффективные решения для роста позиций в поисковых системах. Подробнее об услугах и стратегиях можно узнать на сайте
Любишь азарт? https://school57.ru предлагает разнообразные игровые автоматы, настольные игры и интересные бонусные программы. Платформа создана для комфортной игры и предлагает широкий выбор развлечений.
ремонт комнат и санузлов под ключ ремонт комнат и санузлов под ключ
ремонт ванна ключ цена ремонт ванной комнаты
Подробности внутри: https://dezavtor.hashnode.dev/design-interior?showsharer=true
Все самое свежее здесь: https://chetyre-gorizonta-novostroy.ru
интерьер дизайн квартир 2025 дизайн интерьера квартиры
заказать дизайн интерьера дома дизайнерские бюро спб
Старый паркет? шлифовка паркет сколько стоит профессиональное восстановление деревянного пола без пыли и лишних затрат. Удаляем царапины, потемнения и старое покрытие, возвращаем гладкость и естественный цвет. Используем современное оборудование, выполняем циклевку, шлифовку и лакировку паркета под ключ с гарантией качества и точным соблюдением сроков.
The most useful for you: https://www.kingmods.net/en/profile/xxxbp1
Обновления по теме: шлифовка паркета заказать
Все подробности: циклевка паркета
смотреть кино 2025 смотреть фильмы онлайн бесплатно