എസ്.എൻ.ഡി.പി.യോഗം എരുമേലി യൂണിയൻ 53-ാംനമ്പർ ചേനപ്പാടി ശാഖയിൽ പുതിയ ഗുരുദേവക്ഷേത്രത്തിന്റെ ശിലാസ്ഥാപനം

എരുമേലി : എസ്.എൻ.ഡി.പി.യോഗം എരുമേലി യൂണിയൻ 53-ാംനമ്പർ ചേനപ്പാടി ശാഖയിൽ പുതിയ ഗുരുദേവക്ഷേത്രത്തിന്റെ ശിലാസ്ഥാപനം അനന്തഭദ്രത്ത് തന്ത്രിയുടെ കാർമികത്വത്തിൽ നടന്നു. ശില്പി ബെന്നിശാന്തിയുടെ കാർമികത്വത്തിലായിരുന്നു പഞ്ചലോഹവിഗ്രഹ നിർമാണത്തിനുള്ള ദ്രവ്യ സമർപ്പണം. യോഗം യൂണിയൻ കൺവീനർ പി.എസ്.ബ്രഷ്‌നേവ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ബിനു കൂവക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഷിബു മുപ്പതിൽ, ഷിൻ ശ്യാമളൻ, മനോജ് വിശ്വനാഥൻ ഓലിക്കൽ, വിജയൻ തുരുത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു

2 thoughts on “എസ്.എൻ.ഡി.പി.യോഗം എരുമേലി യൂണിയൻ 53-ാംനമ്പർ ചേനപ്പാടി ശാഖയിൽ പുതിയ ഗുരുദേവക്ഷേത്രത്തിന്റെ ശിലാസ്ഥാപനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!