എരുമേലി ഹാപ്പിനഗർ റെസിഡെൻസ് അസോസിയേഷൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

എരുമേലി : ഹാപ്പിനഗർ റെസിഡെൻസ് അസോസിയേഷൻ കുടുംബസംഗമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ബേബി ജോർജ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. അഡ്വ. സന്തോഷ്‌കുമാർ ക്ലാസ് നടത്തി. ടി.എസ്. കൃഷ്ണകുമാർ, ജെസ്‌ന നജീബ്, ജി.കെ. ഗിരീഷ്‌കുമാർ, എ.ബി. അൻസാരി, സി.സി. ഫിലിപ്പ്, നസീർ, എൻ.വി. ആന്റണി, അബ്ദുൽ ജബ്ബാർ, വർക്കി കാട്ടിപ്പീടികയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!