കരകുളം ഫ്‌ളൈ ഓവർ നിർമാണം ഗതാഗത നിയന്ത്രണം നവംബർ 11 മുതൽ

തിരുവനന്തപുരം-തെന്മല (എസ്.എച്ച് 2) റോഡിൽ 1.2 കിലോമീറ്ററോളം ദൂരത്തിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംങ്ഷൻ വരെ ഫ്‌ളൈ ഓവർ…

പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന്; തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, തീരുമാനം കൽപ്പാത്തി രഥോത്സവം പരിഗണിച്ച്

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാറ്റി. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തിയതി മാറ്റിയത്. ഈ മാസം 20 നാണ്…

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ വാഹനം ആവശ്യമുണ്ട്

ആയുർവേദ ഡിസ്‌പെൻസറികളിൽ എൻ.എ.ബി.എച്ച്.  ദേശീയതല അസെസ്‌മെന്റ് ആരംഭിച്ചുകോട്ടയം: നാഷണൽ ആക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് (എൻ.എ.ബി.എച്ച്)…

നി​ല​യ്ക്ക​ൽ – പ​മ്പ റൂ​ട്ടി​ൽ സൗ​ജ​ന്യ ബ​സ് സ​ര്‍​വീ​സ്; വി​എ​ച്ച്പി​യു​ടെ ആ​വ​ശ്യം സു​പ്രീംകോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് നി​ല​യ്ക്ക​ൽ – പ​മ്പ റൂ​ട്ടി​ൽ സൗ​ജ​ന്യ​മാ​യി ബ​സ് സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന വി​എ​ച്ച്പി​യു​ടെ ആ​വ​ശ്യം സു​പ്രീംകോ​ട​തി ത​ള്ളി.…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് *ഓറഞ്ച്, മഞ്ഞ അലർട്ടുകൾ* പ്രഖ്യാപിച്ചിരിക്കുന്നു *ഓറഞ്ച് അലർട്ട്* *04/11/2024 : തിരുവനന്തപുരം* ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ്…

വിവരാവകാശനിയമപ്രകാരം രേഖ നൽകിയില്ലെങ്കിൽനഷ്ടപരിഹാരത്തിന് വ്യവസ്ഥ: സംസ്ഥാന വിവരാവകാശ കമ്മീഷൻ

കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു.…

കരസേനയുടെ അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി അടൂരിൽ നവംബർ 06 മുതൽ

പത്തനംതിട്ട:ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി)2024 നവംബർ 06-ന്…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മലയോര…

നീലേശ്വരം വെടിക്കെട്ടപകടം: മരണം നാലായി, മരിച്ചവരിൽ ഉറ്റ സുഹൃത്തുക്കളും

കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരണം നാലായി. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കെ.രതീഷ് (32), ബിജു (38), ഷിബിൻ…

മലപ്പുറത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; ഇരുപത്തഞ്ചിലധികം പേർക്ക് പരുക്ക്

മലപ്പുറം: തലപ്പാറയിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. ഇരുപത്തഞ്ചിലധികം പേർക്ക് പരുക്കേറ്റു. തൊട്ടിൽപാലത്തുനിന്ന് കൊച്ചിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ…

error: Content is protected !!