ഐ ടി ഐ മേഖലയിൽ വ്യാപകമാറ്റം കൊണ്ടുവരും: മന്ത്രി വി ശിവൻകുട്ടി

ഐ ടി ഐ മേഖലയിൽ വ്യാപകമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി പൊതു വിദ്യാഭ്യാസം,തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചെങ്ങന്നൂർ ഗവ. ഐ. ടി. ഐയിലെ പുതിയ കെട്ടിട സമുച്ചയം, ഹോസ്റ്റൽ, തൊഴിൽ മേള എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വേണ്ടത്ര പഠന സൗകര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഐ ടി ഐകളെ അതത് പ്രദേശങ്ങളുടെ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് പുതിയ സൗകര്യങ്ങൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
 ചെങ്ങന്നൂർ ഗവഃ ഐ ടി ഐ  അതിന്റെ  വജ്ര ജൂബിലി നിറവിൽ എത്തി നിൽക്കുകയാണ്. നിലവിൽ വിവിധ തൊഴിൽ മേഖലകളിലെ 23 ട്രേഡുകളിലായി 1500ൽ പരം പരിശീലനാർത്ഥികൾക്ക്  പരിശീലനം നൽകി വരുന്നുണ്ട്. ആരംഭ കാലം മുതൽ നാളിതുവരെ സ്ഥാപനത്തിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ  പരിശീലനാർത്ഥികൾ സ്വദേശത്തും വിദേശത്തുമുള്ള പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ കണ്ടെത്തിയതു വഴി സ്ഥാപനത്തിന്റെ യശ്ശസ്സുയർത്തുകയും നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ മാറ്റമുണ്ടാക്കുന്നതിനു നിസ്തുലമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിലെ പ്‌ളേസ്മെന്റ് സെൽ വഴി നിരവധി പേർക്ക് സ്വദേശത്തും വിദേശത്തും തൊഴിൽ കണ്ടെത്താൻ സാധിക്കുന്നുണ്ട്. വിദേശ കമ്പനികളും ഇന്ത്യയിലെ പ്രമുഖ കമ്പനികളും അടക്കം നിരവധി കമ്പനികൾ തൊഴിൽ ദാതാക്കളായി എത്തുന്ന  തൊഴിൽമേള എല്ലാവർഷവും സ്ഥാപനത്തിൽ വച്ച് നടത്തുകയും ധാരാളം  പേർക്ക്  തൊഴിൽ ലഭിക്കുകയും ചെയ്യുന്നുണ്ട്. 
സ്ഥാപനത്തിന്റെ സർവതോന്മുഖമായ വികസനം വഴി ഐ ടി ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്
71.2 കോടി രൂപ ചെലവിൽ കിഫ്ബി മുഖേന  സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 20 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ
പൂർത്തിയായിട്ടുള്ളത്.  പദ്ധതിയുടെ ഭാഗമായി  നിർമ്മിച്ച  പുതിയ അക്കാദമിക് ബ്ലോക്കിൽ  72345 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായി  അത്യന്താധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന  30 – സ്മാർട്ട് ക്ലാസ്‌റൂമുകൾ, 5-വർക്ഷോപ്പുകൾ , ഡ്രോയിങ് ഹാൾ, ലൈബ്രറി, 200 സീറ്റുകളുള്ള സെമിനാർ ഹാൾ,  മിനി   കോൺഫറൻസ് ഹാൾ, സ്റ്റോർ റൂം , 1.5ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് , പാർക്കിംഗ് ഏരിയ , സബ്സ്റ്റേഷൻ  എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  അതോടൊപ്പം 12915 ചതുരശ്രയടി വിസ്തീർണത്തിൽ  നാല്  നിലകളിലായി 68 പരിശീലനാർത്ഥികൾക്കുള്ള താമസ സൗകര്യം, കിച്ചൻ , ഡൈനിങ്ങ് ഹാൾ എന്നിവ ഉൾകൊള്ളുന്ന ഹോസ്റ്റൽ സമുച്ചയവും സജ്ജമായിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ത്രീഡി പ്രിൻറിംഗ്, സോളാർ ടെക്നിഷ്യൻ കോഴ്‌സുകൾ അടുത്തവർഷം ചെങ്ങന്നൂർ ഐടിഐ ആരംഭിക്കും. വികസന പ്രവർത്തനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ നിന്നും കൂടുതൽ തുക അനുവദിക്കും. ഐടിഐ യിലെ വർഷോപ്പുകൾ പുതുക്കിപ്പണിയും. മിടുക്കരായകുട്ടികളെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഐടിഐ യിലെ 123 അധ്യാപകരും ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
ഫിഷറീസ്, സാംസ്‌ക്കാരിക, യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.   കേരളത്തിലെ ഒരു ഐടിഐക്കായി സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ പണം മാറ്റിവച്ചത് ചെങ്ങന്നൂർ ഐടിഐക്കാണെന്ന് മന്ത്രി പറഞ്ഞു. ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലെ ഉയർത്താൻ 20 കോടി രൂപ അനുവദിക്കുമെന്ന് പറഞ്ഞപ്പോൾ ആദ്യം ആരും വിശ്വസിച്ചില്ല. പക്ഷേ എനിക്കുറപ്പുണ്ടായിരുന്നു. തുടർന്ന് യുദ്ധ കാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ചാണ് ഇപ്പോൾ ഉദ്ഘാടനത്തിന് സജ്ജമായത്. മികവിന്റെ പാതയിലുള്ള ചെങ്ങന്നൂർ ഐടിഐയിലേക്ക് പുതിയ കോഴ്‌സുകൾ അനുവദിച്ചു തരണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. ക്യാമ്പസിലെ ആഭ്യന്തര റോഡുകൾ നിർമ്മിക്കുന്നതിനും മറ്റ് അറ്റകുറ്റപ്പണികൾക്കും രണ്ടു കോടി രൂപ കൂടി അനുവദിക്കണം. ക്യാമ്പസിൽ കളിസ്ഥലം നിർമ്മിക്കുന്നതിന് അടുത്ത ബജറ്റിൽ തുക വകയിരുത്താൻ ആവശ്യപ്പെടും. സ്ഥാപനം വൃത്തിയായി സൂക്ഷിക്കണമെന്നും അധ്യാപകരും വിദ്യാർത്ഥികളും ഇതിന് ആഴ്ചയിൽ ഒരു മണിക്കൂർ മാറ്റിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  
കോൺട്രാക്ടർ എ ജെ തോമസിനെ ചടങ്ങിൽ ആദരിച്ചു. വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സ്‌നേഹഭവൻ നിർമ്മിക്കുന്നതിന് എൻഎസ്എസ് നടത്തുന്ന ധനസമാഹരണത്തിന്റെ ലക്കി ഡ്രോ  കൂപ്പൺ മന്ത്രി പ്രകാശനം ചെയ്തു. 
ഡയറക്ടർ ഓഫ് ട്രെയ്നിങ് സൂഫിയാൻ അഹമ്മദ്  സ്വാഗതം പറഞ്ഞു. കെയ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടിവി വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗീസ് , വാർഡ് കൗൺസിലർ മനു കൃഷ്ണൻ , അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് മിനി മാത്യു, എം. എഫ്. സാംരാജ് , ഡോ. എസ്. സജീവൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ സി എൽ അനുരാധ നന്ദി പറഞ്ഞു. 

61 thoughts on “ഐ ടി ഐ മേഖലയിൽ വ്യാപകമാറ്റം കൊണ്ടുവരും: മന്ത്രി വി ശിവൻകുട്ടി

  1. Life-style components or psychological issues can additionally
    be answerable for many of those symptoms. Extra virgin olive oil (EVOO) is thought
    to have many heart health benefits, but there is additionally some evidence
    that it could boost testosterone. While you’ll be
    able to take boron in complement type, foods like avocado and prunes can provide almost
    as a lot per serving. Nevertheless, the testosterone-boosting
    results of fruit are usually modest and never quick. Most analysis on fruits and testosterone includes long-term consumption quite
    than short-term boosts. I3C is understood to own antioxidant and anti inflammatory properties which will help overall hormone
    regulation for each sexes. With too much DHT, a person can develop benign prostate hypertrophy,
    also known as an enlarged prostate.
    One Other research published within the Journal of Utilized
    Physiology observed an analogous impact in ladies, with testosterone administration leading to a rise
    in red blood cell rely. Understanding how TRT can affect kidney function is essential
    for anybody considering or currently present process this remedy.
    Whereas some studies suggest potential dangers, the evidence just isn’t but conclusive.
    Men on TRT should work carefully with their healthcare suppliers to watch their kidney health, handle blood
    pressure, and take steps to attenuate any potential risks.
    By staying knowledgeable and proactive, patients can better defend their kidney well being
    whereas benefiting from TRT.
    They lower by an average of 1% to 2% annually after age 30, though they could stabilize in your 40s or beyond.
    To keep wholesome ranges of vitamin D, attempt to
    get common publicity to daylight or think about taking a vitamin D3 supplement
    as directed by a healthcare skilled. Some research reveals that low vitamin D ranges may
    be linked to decrease testosterone ranges. Commercials for the male
    hormone indicate it might be simply what a man needs to boost his energy, mood, and sex drive.

    The most dependable method to know more about your ranges
    of testosterone is thru a test. This can be done with your native physician or from residence with a home pattern collection package.

    It is necessary to maintain a balanced testosterone stage and search
    medical recommendation if there are issues about libido or hormonal imbalances.

    In addition, life-style factors such as diet, train, and sleep can also
    affect libido. A poor diet missing in necessary vitamins can lead to low power levels and
    a decrease in libido. Regular exercise helps improve blood flow and overall energy ranges,
    which may positively influence sex drive.

    High Quality sleep can additionally be essential for sustaining a healthy libido, as
    fatigue can dampen sexual need. In conclusion, a rise in testosterone can lead to
    a rise in muscle mass and, consequently, weight gain. Testosterone
    promotes muscle protein synthesis and inhibits muscle protein breakdown, facilitating muscle development.

    They keep pumping it out at a good clip till your mid-30s when T levels naturally begin to decline.
    In males, testosterone capabilities embody
    the regulation of libido, bone health, and muscle mass, in addition to the production of sperm.
    Throughout puberty, kids who are genetically male with 5-alpha reductase deficiency expertise
    a scarcity of facial hair development.
    By contrast, endurance workout routines like
    biking for hours or operating marathons can really cut back your testosterone
    stage. The results of this present study present that even though sufferers prescribed
    CC had an increase in total qADAM rating, sufferers reported a major lower in libido.

    The etiology of this CC effect on libido has not been absolutely elucidated, however it is theorized that modulation of the estrogen receptor could
    have negative effects on libido. Some common symptoms of a high pink blood cell count include fatigue, dizziness, shortness of breath, headaches, and a reddish or flushed
    complexion. These signs are often due to the elevated thickness and viscosity of
    the blood, which might impede correct circulation and oxygen delivery.
    If you are experiencing these symptoms, it may be very important seek the
    advice of with a healthcare skilled to find out the underlying trigger and applicable remedy.

    Younger males typically reply more shortly to TRT as a outcome of their our bodies are usually extra resilient and adaptable.
    Older males, however, could expertise slower
    changes, however this doesn’t mean that the remedy is any much less effective.
    Checking your lab values might help your physician rule out some severe illnesses, however it can additionally give them an even bigger picture of your hormone
    health. Low pre-pregnancy SHBG was identified as a danger factor for creating diabetes
    throughout pregnancy in an observational examine on over
    250 girls [96]. In genetically modified mice that produce human SHBG, a high-sugar food regimen lowered SHBG manufacturing by 50% after 1 week [90].

    While testosterone is necessary for the conventional functioning
    of the physique, an excess of testosterone can have adverse results on weight regulation. Furthermore, the research showed that
    rising testosterone ranges through hormone replacement therapy led to a major improve in muscle mass.

    Additionally, individual variations in hormone sensitivity and metabolism
    can even affect how to take steroids without side effects testosterone impacts weight.

    TRT is a medical therapy that entails artificially rising testosterone levels in individuals with low testosterone.
    Some males undergoing TRT have reported experiencing hot flashes, which are sudden feelings of warmth and sweating, much like those skilled by menopausal ladies.
    These scorching flashes may probably be attributed to an increase in body
    temperature. The prostate is a small gland that produces a number of the fluid in semen, and it is sensitive to
    testosterone ranges. An enlarged prostate can typically result in urinary issues, which might
    not directly affect sexual health. For instance,
    if you’re waking up regularly at night time to urinate,
    you may really feel more tired and less thinking about intercourse.

  2. In reality, when looking at the effects of
    frequent cold publicity, the proof tells a special story.
    Nonetheless, it is essential to think about the short-lived nature of those decreases.
    The immediate results of a single chilly plunge do not essentially mirror the long-term impacts of regular
    chilly exposure. Excessive cortisol pertains to tension, irrational thinking, and extreme worry in anxiety issues.

    Studies verify that moving into near-freezing 57°F water boosts dopamine by as much
    as 250%. Regular cold immersion may train the brain to optimize dopamine release by way of repeated cold exposure.
    The activation of BAT might contribute to fats loss over time by growing calorie burning.

    This surge in power often leads to enhanced productivity and
    a extra energetic life-style. Additionally, temper swings or irritability could
    stabilize as hormonal imbalances and fluctuations start to stage out.
    In some instances, there may be a direct boost in energy or temper as a
    end result of sudden enhance in testosterone levels.

    The materials provided right here should not replace the guidance of your physician and is not designed for diagnosing,
    treating, curing, or preventing any illness. Discussing this
    info along with your doctor or healthcare skilled is important to determine what’s greatest for you.
    This information is meant to reinforce your overall information and isn’t a substitute for professional
    medical advice or therapy for particular health issues.
    The data here is summarized and meant to provide a broad understanding to shoppers.

    Earlier Than delving into combat sports, think about your overall well being and fitness degree.
    The conclusion was that the psychological stress and anticipation of the struggle triggered this hormonal surge [4].
    The intense physical exertion, combined with the
    psychological challenge of outsmarting opponents,
    can set off a testosterone surge.
    Testosterone helps to extend the rate at which protein is synthesized within the body, ultimately leading to a rise in muscle mass.
    It is essential to note that the connection between NoFap,
    testosterone ranges, and these advantages just isn’t yet absolutely understood.
    Some studies have reported a rise in testosterone levels after a period
    of abstinence, whereas others have found no significant modifications.

    Testosterone boosters goal to improve the levels of testosterone, a hormone that plays a key
    function in several elements of well being. These supplements
    include compounds that can either improve testosterone or
    related hormones directly, or assist stop your body from converting testosterone into estrogen. Your way
    of life, present medications, and stress can all affect your intercourse drive.
    However testosterone — the hormone that boosts sexual want, sperm manufacturing, bone density,
    and muscle mass — could also play a component (1, 2,
    three, four, 5).
    Once produced, the hormone moves by way of the blood to carry out its varied important functions.
    The number of prescriptions for testosterone dietary supplements has elevated fivefold since 2012.

    Seeing a specialist, similar to a urologist, is one
    of the simplest ways to find testosterone-boosting solutions that
    can work.
    Both resistance coaching like weightlifting, and cardiovascular workouts similar to working or swimming, can enhance testosterone.
    It plays a crucial role in male growth and traits, influencing muscle mass, bone density, and intercourse
    drive. Whereas spending time outdoor helps, supplementation can bridge the gap, especially should you reside in a much less sunny local weather.
    Analysis supports that having sufficient ranges of Vitamin D
    supports not only bone well being, but testosterone manufacturing too.

    Maintaining optimal vitamin D ranges is essential for various bodily
    functions, including testosterone production and immune system perform.

    Psychologically, the anticipation and mental stress of a fight also
    can stimulate a testosterone enhance, which in turn can boost aggression and risk-taking habits.
    Yes, quite a few scientific studies have drawn a hyperlink between combat sports and
    increased testosterone ranges. Both the physical
    intensity and psychological stress of a struggle can trigger a surge in testosterone.
    Imbalanced ranges of testosterone could be unpleasant and
    difficult to deal with.

    References:

    Steroid Guy (https://Globaljobsfinder.Com/Employer/Is-Higher-Testosterone-Good/)

  3. Heute wirbt die Spielbank Wiesbaden mit fast 200 Spielautomaten und einigen Varianten von Roulette, Blackjack und Poker.
    Ein weiterer Vertreter reiner Automatencasinos
    unter Spielbanken in Deutschland wirbt mit über 70 mitreißenden Spielen dieser Art.
    Da es sich hierbei um ein reines Automatencasino handelt,
    müssen Sie auf Roulette, Blackjack oder andere Tischspiele leider
    verzichten. In den Automatenspielen können Sie zusätzlich zu progressiven auch den Mystery Jackpot knacken, während Sie auch in puncto großes Spiel sehr gut bedient
    werden. Der Eintritt ist gratis, während der Akzent in der Spielauswahl auf
    Spielautomaten und Tischspielen in Form von Poker und Blackjack liegt.
    Diese wurde bereits im Jahr 1950 eröffnet und punktet mit Dutzenden von Automatenspielen, sowie mit vier Roulette- und zwei Blackjack-Tischen.
    Wer Roulette, Blackjack oder Poker im Casino spielen möchte, sollte gezielt nach Häusern mit „Großem
    Spiel“ suchen. In Niedersachsen und Ostdeutschland
    gibt es viele staatliche Spielbanken, die ausschließlich Spielautomaten anbieten.
    In Europa gibt es einige Länder, in denen es sich sehr gut spielen lässt.
    Online Spielcasinos in Deutschland funktionieren digital, Ein- und Auszahlungen laufen meist schnell und anonym, die Auswahl an Spielen ist riesig.
    Wer mit deutscher Lizenz, Bonus und ganz ohne Dresscode spielen will, sollte
    sich unsere Online Casinos in Deutschland sowie die Paypal Casinos
    anschauen. Generell muss man als Spieler 18 Jahre alt
    sein, um Glücksspiel legal spielen zu können.

    References:
    https://online-spielhallen.de/vegas-casino-promo-codes-ihr-leitfaden-zum-gewinnen/

  4. “With my fans, there were 20,000 kids at the gate at 10am. So we’ve learned a lot for this year. There’ll be pallets of water outside. It’ll be very different.” The event kicked off in Milton Keynes last
    summer but suffered teething troubles, when fans were stuck
    in long queues. In January, he created a new company, external that brings together his
    core business of recorded music with touring operations, his fashion brand and his music festival, Bludfest.

    Night Light reduces blue light emission from your screen, making
    it easier on the eyes in low-light conditions and can help with better sleep.
    Yes, many laptops have function keys designated for brightness adjustment, often represented by sun icons with plus and minus signs.
    You can enable it in the Display settings if your device supports it.
    If you can’t adjust the brightness, it could be due to an outdated graphics
    driver.

    References:
    https://blackcoin.co/holdem-headsup-on-fifth-street/

  5. All bonuses are available in Australian dollars (AUD), making it
    easy for local players to participate. Yggdrasil is known for its creative
    themes and high volatility slots, and Red Tiger offers popular jackpot
    slots with exciting bonus mechanics. Leon Casino collaborates with over 100 renowned game providers, ensuring a diverse
    and high-quality gaming library. Whether you’re
    playing on desktop or mobile, the interface is intuitive and responsive, ensuring smooth gameplay.

    Game selections at Leon Casino are tailored to meet the diverse preferences of Australian players, offering a vast and engaging portfolio.

    Should you encounter any issues during login, the 24/7 customer support team is
    available through live chat or email to assist with account access problems.
    Additional training for the support staff would greatly
    enhance the customer service experience. While Leon Casino excels
    in many areas, the customer support options are somewhat limited.

    Yes, Leon Casino accepts a range of cryptocurrencies for deposits and
    withdrawals, including Bitcoin, Ethereum, Litecoin, and Tether.

    The platform is well-regarded for its user-friendly
    interface, fast withdrawal processing, and wide range of payment
    methods, including both fiat and cryptocurrencies. To safeguard user data, Leon Casino employs advanced encryption technology, including SSL encryption, to protect sensitive information such as payment details and personal data during both
    transmission and storage. The casino has also held a Curacao license, further demonstrating its commitment to legal compliance and responsible operations.

    References:
    https://blackcoin.co/welcome-bonus-the-ultimate-guide/

  6. Table and live dealer enthusiasts may feel bonuses don’t serve
    them, but overall, SkyCrown delivers a safe, fair, and feature-rich gambling experience in 2025.

    Cashback and VIP rewards helped soften losses, though table and live players won’t get much value from bonuses due to wagering restrictions.

    It delivers an excellent mix of bonuses, pokies, live dealer action, and fast banking options.

    Table and specialty games add variety, though bonuses overwhelmingly favour pokies.
    The browser version is reliable across iOS and Android, while the SkyCrown app (APK)
    offers the fastest and smoothest experience for Android
    players. For most Australians, pokies and live dealer games happen on mobile rather than desktop.

    It’s important to note that the responsibility lies with the player to ensure they comply with their local laws.

    Yes, SkyCrown Casino is legal for Australians to access and play
    at. At the end of the day, it’s just a game — not a solution, not a
    source of income, and definitely not something to hide. Online casinos are built for fun, not for making a
    living. If you play responsibly, SkyCrown is a solid
    choice for Aussies like me who enjoy a flutter
    now and then. At the end of the day, it’s gambling — it’s meant to be fun, not a job.

    References:
    ufo9

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!