കോട്ടയം: മാടപ്പള്ളി ഐ.സി.ഡി.എസിന്റെ കീഴിലുള്ള 102 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂൾ എജ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിനു തുറക്കും. വിശദവിവരത്തിന് ഫോൺ: 8281999155, 9496278461.

LEAVE A REPLY

Please enter your comment!
Please enter your name here