രക്തബന്ധമില്ലാത്തവർക്കും നിബന്ധനകൾ പാലിച്ച്‌
അവയവദാനമാകാം: ഹൈക്കോടതി

കൊച്ചി : രക്തബന്ധമില്ലെങ്കിലും അടുത്ത ബന്ധമുള്ളവർക്ക് നിബന്ധനകൾ പാലിച്ച്‌ അവയവദാനം ചെയ്യുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി. അവയവദാനത്തിന് സന്നദ്ധത അറിയിച്ച് നൽകിയ അപേക്ഷ…

ജലജന്യരോഗങ്ങള്‍ക്കെതിരേ പ്രതിരോധം തീർക്കാൻ വാട്ടര്‍ ക്ലിനിക്ക് പദ്ധതിയുമായി സി.എം.എഫ്.ആര്‍.ഐ.

കൊച്ചി: ആരോഗ്യമേഖലയില്‍ ഭീഷണിയുയര്‍ത്തി വര്‍ധിക്കുന്ന ജലജന്യരോഗങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാനൊരുങ്ങി സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.). വാട്ടര്‍ ക്ലിനിക്ക് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിന്റെ…

ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താം: സാങ്കേതികവിദ്യ കൈമാറ്റത്തിന് ഐ.സി.എം.ആര്‍.

തൃശ്ശൂര്‍ : ആഗോള പൊതുജനാരോഗ്യത്തിന് ഭീഷണിയായിത്തന്നെ തുടരുന്ന ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താനാകുന്ന ലളിതമായ പരിശോധനാമാര്‍ഗം വികസിപ്പിച്ച് ഐ.സി.എം.ആര്‍. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന്…

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്: 
കശുവണ്ടി
പാക്കറ്റുകൾ
 തയ്യാർ

കൊല്ലം : സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ നിറയ്ക്കാനുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ തയ്യാറാകുന്നു. കാഷ്യൂ കോർപറേഷന്റെ അയത്തിൽ, കായംകുളം ഫാക്ടറികളിൽ ആയിരത്തോളം തൊഴിലാളികളാണ്…

സംസ്ഥാനത്ത്‌ ആദ്യമായി രാത്രികാല പോസ്റ്റ്മോർട്ടം നടത്താൻ സജ്ജമായി മഞ്ചേരി മെഡിക്കൽ കോളേജ്‌

മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളേജിൽ ഇനി രാത്രിയും പോസ്റ്റ്മോർട്ടം.ഇനി ഇവിടെ രാത്രി എട്ടുവരെ പോസ്റ്റ്‌മോർട്ടം നടത്തും. ആരോ​ഗ്യ വകുപ്പിന്റെ നിർദേശത്തെതുടർന്ന്‌…

ഇന്ന് ലോക കൊതുക് ദിനം: കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത

കൊല്ലം : ‘കൂടുതൽ സമത്വ ലോകത്തിനായി മലേറിയക്ക് എതിരായ പോരാട്ടം ത്വരിതപ്പെടുത്തുന്നു’ എന്ന സന്ദേശത്തോടെ ഈ വർഷത്തെ കൊതുകുദിനാചരണം ഇന്ന് .…

അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതൽ പേരിലേക്ക് പകരാൻ സാദ്ധ്യത: തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് പുറത്തുവരും. രോഗം…

തിരുവനന്തപുരത്ത് യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം: സാമ്പിൾ ഇന്ന് പരിശോധനക്ക് അയക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക…

ലോകത്തെ ആദ്യത്തെ ഒറോപൗഷെ വൈറസ് മരണം ബ്രസീലിൽ 

ബ്രസീൽ : ബ്രസീലിലെ ആരോ​ഗ്യമന്ത്രാലയമാണ് രണ്ടുപേർ രോ​ഗബാധിതരായി മരിച്ചവിവരം പുറത്തുവിട്ടത്. ബഹിയ സ്വദേശികളായ യുവതികൾ മുപ്പതുവയസ്സിനു താഴെയുള്ളവരാണ്.ഗുരുതരമായ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ്…

വയനാട് ദുരന്തം: ഭക്ഷ്യ വകുപ്പ് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും

വയനാട് : ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടമായവരുടെ വേർപാടിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ അഗാധമായ ദുഃഖവും അനുശോചനവും…