കൊടുങ്ങല്ലൂരിൽ ബൈക്കപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

കൊടുങ്ങല്ലൂർ : ബൈക്കപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു.ശ്രീനാരായണപുരം അഞ്ചങ്ങാടി കൊണ്ടിയാറ അജിതൻ്റെയും എസ്.എൻ.ഡി.പി വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡൻ്റ് ഷീജയുടെയും…

തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് പണം കവർന്നു

തൃശൂർ : ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷ്ടാക്കൾ പണം കവർന്നു. ഗുരു തിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകർത്താണ്…

ഗുരുവായൂരിൽ സെപ്റ്റംബർ 8 ന് ബുക്ക് ചെയ്തിരിക്കുന്നത് റെക്കോർഡ് വിവാഹങ്ങൾ

ഗുരുവായൂർ : കേരളത്തിൽ ഏറ്റവം കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങളാണ് ബുക്ക്…

തൃശ്ശൂരില്‍ തീപിടിത്തം, ഫര്‍ണീച്ചര്‍ കട പൂര്‍ണമായും കത്തി നശിച്ചു

തൃശൂര്‍ : തൃശ്ശൂരിലെ ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം. മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെല്‍ ഡെക്കര്‍ എന്ന ഫര്‍ണീച്ചര്‍ കടയില്‍ ഇന്നു പുലര്‍ച്ചെ…

ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താം: സാങ്കേതികവിദ്യ കൈമാറ്റത്തിന് ഐ.സി.എം.ആര്‍.

തൃശ്ശൂര്‍ : ആഗോള പൊതുജനാരോഗ്യത്തിന് ഭീഷണിയായിത്തന്നെ തുടരുന്ന ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താനാകുന്ന ലളിതമായ പരിശോധനാമാര്‍ഗം വികസിപ്പിച്ച് ഐ.സി.എം.ആര്‍. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന്…

അഷ്ടമിരോഹിണിക്കൊരുങ്ങി ഗുരുവായൂർ:തി​ങ്ക​ളാ​ഴ്ച ഭ​ക്ത​ർ​ക്കെ​ല്ലാം ദ​ർ​ശ​നം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി

ഗു​രു​വാ​യൂ​ർ : ക​ണ്ണ​ന്റെ പി​റ​ന്നാ​ളാ​യ അ​ഷ്ട​മി​രോ​ഹി​ണി​ക്കൊ​രു​ങ്ങി ഗു​രു​വാ​യൂ​ർ. 26നാ​ണ് അ​ഷ്ട​മി രോ​ഹി​ണി. തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കെ​ല്ലാം ദ​ർ​ശ​നം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്…

തൃശ്ശൂരിൽ കാണാതായ 71-കാരിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി: സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

പെരിങ്ങോട്ടുകര : രണ്ടു ദിവസം മുൻപ്‌ കാണാതായ 71-കാരിയുടെ മൃതദേഹം വീടിന് ഒരു കിലോമീറ്റർ അപ്പുറം കനാലിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയാരോപിച്ച്…

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാന യുവതി പ്രസവിച്ചു

തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാന യുവതി പ്രസവിച്ചു.ഇന്ന് രാവിലെയാണ് സംഭവം. 10.30 ഓടെയാണ് യുവതിയെ അവശനിലയിൽ പ്ലാറ്റ്…

തൃ​ശൂ​രി​ൽ തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

തൃ​ശൂ​ർ : ത​ളി​ക്കു​ള​ത്ത് ക​ട​ലി​ൽ വ​ല​യി​ടു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ന​മ്പി​ക്ക​ട​വി​ൽ താ​മ​സി​ക്കു​ന്ന പേ​രോ​ത്ത് കു​മാ​ര​ന്‍റെ മ​ക​ൻ സു​നി​ൽ(52) ആ​ണ് മ​രി​ച്ച​ത്.…

തൃശൂരിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി: വ്യാപക കൃഷി നാശം

തൃശൂർ : മുള്ളൂർക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. വാഴക്കോട് വളവ് പ്രദേശത്താണ് ഇന്നു പുലർച്ചെ രണ്ടു…