കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കോട്ടയം കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത…

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് : കോട്ടയം ചാമ്പ്യന്മാർ

പാലാ : പാലായിൽ നടക്കുന്ന 60ാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ല ജേതാക്കളായി. ഫൈനലിൽ   തിരുവനന്തപുരത്തെയാണ്‌ പരാജയപ്പെടുത്തിയത്.  58ാമത്തെ…

ഗു​ജ​റാ​ത്തി​ൽ ലി​ഫ്റ്റ് പി​റ്റി​ൽ വീ​ണ് കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ് : ഗു​ജ​റാ​ത്തി​ൽ ഹോ​ട്ട​ലി​ലെ ലി​ഫ്റ്റ് പി​റ്റി​ൽ വീ​ണ് മ​ല​യാ​ളി മ​രി​ച്ചു. കോ​ട്ട​യം കു​ട​മാ​ളൂ​ർ സ്വ​ദേ​ശി ര​ഞ്ജി​ത്ത് ബാ​ബു(45) ആ​ണ് മ​രി​ച്ച​ത്.സൂ​റ​ത്ത്…

ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്​ ബി​ഷ​പ് മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നു

ച​ങ്ങ​നാ​ശ്ശേ​രി: ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്​ ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഔ​ദ്യോ​ഗി​ക ശു​ശ്രൂ​ഷ​ക​ളി​ൽ​നി​ന്നും വി​ര​മി​ക്കു​ന്നു. സി​റോ മ​ല​ബാ​ർ സ​ഭ​യി​ൽ 50 വ​ർ​ഷം…

കോട്ടയം നഗരസഭയിൽ ചെയർ പേഴ്‌സണ് എതിരായ എൽ.ഡി.എഫ്. അവിശ്വാസനീക്കം പരാജയപ്പെട്ടു

കോട്ടയം : ക്വാറം തികയാത്തതിനെ തുടര്‍ന്ന് കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്‌സണ് എതിരേ എല്‍.ഡി.എഫ്. നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ ബിന്‍സി…

കോട്ടയത്ത് ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു

കോട്ടയം : അപ്പാൻചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി (6) ആണ് മരിച്ചത്.…

തോട്ടവിളകൾ പ്രധാനമന്ത്രി ഇൻഷുറൻസ് സ്കീമിൽ ചേർക്കാം

കോട്ടയം : തോട്ടവിളകളെ പ്രധാനമന്ത്രി വിള ഇൻഷുറൻസ് സ്കീമിൽ ചേർക്കാൻ തീരുമാനം. ഇതിനുള്ള മാർഗനിർദേശങ്ങൾ രൂപവത്കരിക്കുന്നതിന് വിദഗ്ധസമിതിയെ നിയോഗിച്ചു. ആദ്യയോഗം 30-ന്…

സ്വ​ർ​ണം പൂ​ജി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യി​ൽ നി​ന്ന് 12 പ​വ​ൻ ത​ട്ടി​യെ​ടു​ത്ത യു​വ​തി പി​ടി​യി​ല്‍

കോ​ട്ട​യം : സ്വ​ർ​ണം പൂ​ജി​ച്ച് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യി​ൽ നി​ന്ന് 12 പ​വ​ൻ ത​ട്ടി​യെ​ടു​ത്ത യു​വ​തി പി​ടി​യി​ല്‍. പാ​ലാ സ്വ​ദേ​ശി…

മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു

കോട്ടയം : കനത്ത മഴയിൽ മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു. തുടർന്ന് നദിയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്…

യുകെയിൽ കുഴഞ്ഞുവീണ് മരിച്ച യുവതിയുടെ ഭർത്താവ് മരിച്ച നിലയിൽ

കോട്ടയം : യു.കെയിൽ കുഴഞ്ഞുവീണ് മരിച്ച യുവതിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്ബില്‍ വീട്ടില്‍ അനില്‍…