കോട്ടയം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഖാദി യൂണിറ്റുകൾക്ക് ധനസഹായം നല്കുന്ന ഊടും പാവും പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഖാദി യൂണിറ്റുകൾക്ക് പെഡൽ ലൂം. സ്പെയർ പാർട്സ് വിതരണം ചെയ്യാനായി രണ്ട് ഇ-ടെണ്ടറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.etenders.kerala.gov.in