എറണാകുളം  : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി വഴി ഫെബ്രുവരിയിൽ നടക്കുന്ന “ബയേഴ്സ്-സെല്ലേഴ്സിന്റെ ബിസിനസ് ടു ബിസിനസ് മീറ്റ് 2024”  ന് മുന്നോടിയായി  ഓൺലൈൻ മീറ്റിംഗ്  സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 27 വൈകിട്ട് 5ന് മുൻപായി http://forms.gle/Buj32xwkoU5UxaRf9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here