കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​വ​സ​വും സ്വ​ർ​ണ​വി​ല ഇ​ടി​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 45,920 രൂ​പ​യും ഗ്രാ​മി​ന് 5,740 രൂ​പ​യു​മാ​യി. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 4,750 രൂ​പ​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here