Fancy designer antique golden bracelets for woman fashion studio shot.

കൊ​ച്ചി: അ​ഞ്ചു​ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നും ഒ​രു​ദി​വ​സ​ത്തെ ഇ​ടി​വി​നും ശേ​ഷം സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ൽ വ​ർ​ധ​ന. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 46,240 രൂ​പ​യി​ലും ഗ്രാ​മി​ന് 5,780 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റി​ന്‍റെ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് വി​ല 4,780 രൂ​പ​യാ​ണ്.

ആ​ഗോ​ള വി​പ​ണി​ക​ളി​ലെ വി​ല മാ​റ്റ​ങ്ങ​ളാ​ണ് പ്രാ​ദേ​ശി​ക സ്വ​ർ​ണ വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. നി​ല​വി​ൽ, ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണം ഔ​ൺ​സി​ന് 2,021.3 ഡോ​ള​ർ നി​ല​വാ​ര​ത്തി​ലാ​ണ് വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്

LEAVE A REPLY

Please enter your comment!
Please enter your name here