Saturday, July 27, 2024
HomeENTERTAINMENTINDIAപ്രതിഷ്ഠാ ചടങ്ങിനില്ല, രാമക്ഷേത്രം പിന്നീട് സന്ദര്‍ശിക്കുമെന്ന് അഖിലേഷ് യാദവ്

പ്രതിഷ്ഠാ ചടങ്ങിനില്ല, രാമക്ഷേത്രം പിന്നീട് സന്ദര്‍ശിക്കുമെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

മറ്റു പ്രതിപക്ഷ നേതാക്കളുടെ പാത പിന്തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കില്ലെന്നും പ്രതിഷ്ഠാ ചടങ്ങിനു ശേഷം ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി,എന്നിവരെല്ലാം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments