ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

ലക്നോ: ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറാൻ ഉത്തരാഖണ്ഡ് ഒരുങ്ങുകയാണെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യവാഗ്ദാനമായിരുന്നു ഇത്.

Leave a Reply