Saturday, July 27, 2024
HomeENTERTAINMENTINDIAതെലുങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാൻ കെസിആര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

തെലുങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാൻ കെസിആര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

കരിംനഗര്‍: തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ മുൻമുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നതായി ബിജെപി നേതാവ് ബന്തി സഞ്ജയ് കുമാര്‍.

കെസിആറും കോണ്‍ഗ്രസും തമ്മില്‍ ധാരണ രൂപപ്പെട്ടു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീഴാനുള്ള സാധ്യതയേറുകയാണ്, പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു മത്സരിക്കാനായി കെസിആര്‍ പണം നല്‍കിയിരുന്നുവെന്നും ബിജെപി നേതാവ് ആരോപിച്ചു.

RELATED ARTICLES

Most Popular

Recent Comments