ചി​ങ്ങ​വ​നം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ചി​ങ്ങ​വ​നം പോ​ള​ച്ചി​റ പെ​രും​ചേ​രി​യി​ൽ വീ​ട്ടി​ൽ ജി.​ഗോ​കു​ലി​നെ (31) യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ എ​ബി എം.​പി, എ​സ്.​ഐ സ​ജീ​ർ, സി.​പി.​ഒ​മാ​രാ​യ സ​ഞ്ജി​ത്ത്, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here