Saturday, July 27, 2024
HomePOLITICSKERALAMപ​ഴ​യ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ്പ​ള്ളി​യി​ൽ തിരുനാളാഘോഷം

പ​ഴ​യ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ്പ​ള്ളി​യി​ൽ തിരുനാളാഘോഷം

പ​ഴ​യ​കൊ​ര​ട്ടി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗി​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളും ആ​വേ മ​രി​യ നി​ത്യാ​രാ​ധ​ന ചാ​പ്പ​ലി​ന്‍റെ വെ​ഞ്ച​രി​പ്പും നാ​ളെ മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത് അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ആ​വേ​മ​രി​യ നി​ത്യാ​രാ​ധ​ന ചാ​പ്പ​ലി​ന്‍റെ വെ​ഞ്ച​രി​പ്പ് നി​ർ​വ​ഹി​ക്കും. അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന – മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ആ​റി​ന് ആ​വേ​മ​രി​യ നി​ത്യാ​രാ​ധ​ന ചാ​പ്പ​ലി​ലേ​ക്ക് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ജോ​സ​ഫ് ഇ​രു​പ്പ​ക്കാ​ട്ട്, 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, വാ​ഹ​ന വെ​ഞ്ച​രി​പ്പ്. 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു​ള്ള ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ. 6.30ന് ​ഉ​റു​ന്പി​ൽ പാ​ലം കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​ആ​കാ​ശ​വി​സ്മ​യം. 28ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 9.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ, 11.30ന് ​കു​രി​ശ​ടി​ചു​റ്റി പ്ര​ദ​ക്ഷി​ണം, 12.15ന് ​സ്നേ​ഹ​വി​രു​ന്ന്.

RELATED ARTICLES

Most Popular

Recent Comments