കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരള കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫെബ്രുവരി മൂന്നിനും നാലിനും ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്റ്റോർ മാനേജർ, സെയിൽസ് ഓഫീസർ, നഴ്സിങ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യത എസ്.എസ്.എൽ.സി , പ്ലസ് ടു, ഡിഗ്രി. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8921636122, 82898102797736645206.

LEAVE A REPLY

Please enter your comment!
Please enter your name here