Saturday, July 27, 2024
HomeKERALAMAlappuzhaകേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് സോനാ അനിൽ അർഹയായി

കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് സോനാ അനിൽ അർഹയായി

തിരുവല്ല :കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് സോനാ അനിൽ അർഹയായി.

വള്ളംകുളം ഇറുകപറമ്പിൽ അനിൽ ഇ. കോശിയുടെയും സിനി അനിൽൻ്റെയും മകളാണ്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും വ്യാഴാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

RELATED ARTICLES

Most Popular

Recent Comments