ബേ​പ്പൂ​ർ: ഫി​ഷി​ങ് ഹാ​ർ​ബ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബേ​പ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജ​യ് ദാ​സ് (37), റോ​ക്കി പോ​ൾ (37) എ​ന്നി​വ​രെ 300 ഗ്രാം ​ക​ഞ്ചാ​വ് സ​ഹി​തം ബേ​പ്പൂ​ർ അ​ങ്ങാ​ടി​യി​ലെ സു​മ ലോ​ഡ്ജി​ന് സ​മീ​പം വെ​ച്ചാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here