Saturday, July 27, 2024
HomeENTERTAINMENTINDIAതെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സ​മ്പൂ​ർ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സ​മ്പൂ​ർ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: നാ​രീ​ശ​ക്തി​യു​ടെ ഉ​ത്സ​വ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ് സ​മ്മേ​ള​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബ​ജ​റ്റ് സ്ത്രീ​ശ​ക്തി​യു​ടെ പ്ര​ക​ട​ന​മാ​കു​മെ​ന്നും രാ​ജ്യ​ത്ത് വ​നി​താ സം​വ​ര​ണ ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത് ച​രി​ത്ര നീ​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. ഇ​ട​ക്കാ​ല ബ​ജ​റ്റ് നാ​ളെ 11 മ​ണി​ക്ക് ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കും. ഒ​ൻ​പ​താം തീ​യ​തി വ​രെ സ​മ്മേ​ള​നം തു​ട​രും. ലോ​ക്സ​ഭാ തെ​ര‍​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ജ​ന​പ്രി​യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നാ​യി​രി​ക്കും സ​ർ​ക്കാ​ർ നീ​ക്കം.

RELATED ARTICLES

Most Popular

Recent Comments