Saturday, July 27, 2024
HomeCRIMEപിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം;മകൻ അറസ്റ്റിൽ

പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം;മകൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം വണ്ടൂരിലാണ് സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവ​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയി​ച്ചതെന്ന് പൊലീസ് പറഞ്ഞു. സുദേവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

RELATED ARTICLES

Most Popular

Recent Comments