മലപ്പുറം: മലപ്പുറം വണ്ടൂരിലാണ് സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സുദേവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.