തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷൻ ഉൾപ്പെടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ 49 വാർഡുകളിലും വോട്ടെണ്ണൽ തുടങ്ങി. സംസ്ഥാനത്ത് 49…
Category: ELECTION
ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരെഞ്ഞുപ്പ് പുരോഗമിക്കുന്നു
ബീഹാർ : ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരെഞ്ഞുപ്പ് ആരംഭിച്ചു. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്,…
കൂറുമാറ്റം: ആറ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി
കാസർകോട് ഈസ്റ്റ് എളേരി, എറണാകുളം പൈങ്ങോട്ടൂർ, പാലക്കാട് പുതൂർ ഗ്രാമപഞ്ചായത്തുകളിലെ ആറ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കി.ഈസ്റ്റ് എളേരി…
കോട്ടയത്ത് മൂന്നു പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ്
കോട്ടയം: ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ്.ചെമ്പ് ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുന്ന്( ഒന്നാം വാർഡ്) പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ പൂവൻതുരുത്ത്(20-ാം വാർഡ്) വാകത്താനം…
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനുമോദിച്ചു
കോട്ടയം: കോട്ടയം ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ അനുമോദിക്കാൻ മാമ്മൻ മാപ്പിള ഹാളിൽ ജില്ലാ ഭരണകൂടത്തിന്റെ…
ജോസ് കെ. മാണി, പി.പി. സുനീർ, ഹാരിസ് ബീരാൻ എന്നിവർ രാജ്യസഭയിലേക്ക്; എതിരില്ലാതെ
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍ നിന്ന് പി.പി സുനീര്‍, ജോസ് കെ…
നിയമസഭ കൗണ്‍സിലുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് : ജൂലൈ 12ന്
ന്യൂഡല്‍ഹി : നാല് സംസ്ഥാന നിയമസഭ കൗണ്‍സിലുകളിലുള്ള ഒഴുവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ജൂലൈ 12ന്. അഞ്ച് ഒഴുവുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.കര്‍ണാടക,ഉത്തര്‍പ്രദേശ്,ബിഹാര്‍,ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടർപട്ടികയിൽ വെള്ളിയാഴ്ച(ജൂൺ 21) വരെ പേര് ചേർക്കാം
കോട്ടയം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2024…
ഏഴ് സംസ്ഥാനങ്ങളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂലൈ 10ന്
ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി ഒഴിവുവന്ന 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 10ന് നടക്കും. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്,…
കേന്ദ്രമന്ത്രിയായ സൂപ്പർസ്റ്റാറിനൊപ്പം ……..അറിയാം സുരേഷ്‌ഗോപി എന്ന മനുഷ്യസ്നേഹിയെ …….
തൃശൂര്‍: സുരേഷ് ഗോപിക്ക് ഇത് ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാമൂഴം. സിനിമയിലും രാഷ്‌ട്രീയത്തിലും ഒരുപോലെ സൂപ്പര്‍സ്റ്റാറായ സുരേഷ് ഗോപിയെ അറിയാം…..മനുഷ്യസ്നേഹിയെ ……. 2019 ല്‍ തൃശൂരില്‍…