കപ്പാട് പനയ്ക്കൽ തോമസ് ജോസഫ് (പാപ്പച്ചൻ-83) നിര്യാതനായി . സംസ്ക്‌കാര ശുശ്രൂഷകൾ (17-01-2024 ബുധൻ) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കപ്പാട് മാർ സ്ലീവാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ : റോസമ്മ (മണ്ണാർകുളഞ്ഞി ചിറത്തലയ്ക്കൽ കുടുംബാംഗം)

മക്കൾ: കെന്നടി (പനയ്ക്കൽ ജൂവലറി, കാഞ്ഞിരപ്പള്ളി), ജീൻസ് (യു. എസ് .എ)

മരുമക്കൾ: തങ്കു വെള്ളിയേപ്പള്ളിൽ (പാലാ), സ്മിത വേമ്പനാട്ട് (തൃപ്പൂണിത്തുറ)

കൊച്ചുമക്കൾ: കെവിൻ, റോസ്, ഇസബെൽ, ക്രിസ്റ്റ്യൻ, ആനബെൽ.

LEAVE A REPLY

Please enter your comment!
Please enter your name here