കോട്ടയം : കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പിജിഡിസിഎ, ഡിസിഎ, ഡേറ്റ എൻട്രി കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡിടിപി, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഓട്ടോകാഡ്, സിടിടിസി കോഴ്സുകളിൽ ഐടി കേരള പദ്ധതിയനുസരിച്ച് 40% വരെ സ്കോളർഷിപ്. എസ്‌സി വിഭാഗം കുട്ടികൾക്കു മുഴുവൻ ഫീസിളവും ലഭിക്കും. ഫോൺ: 9447038878.

LEAVE A REPLY

Please enter your comment!
Please enter your name here