കോത്തല : സർക്കാർ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നീതി സ്റ്റോറിലേക്ക്  ദിവസവേതന അടിസ്ഥാനത്തിൽ ഒരു ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. 23ന് രാവിലെ 11ന് സ്ഥാപനത്തിൽ ഇന്റർവ്യൂ  നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പുകളും ഇന്റർവ്യൂവിന് ഹാജരാക്കണം. പ്രതിദിന വേതനം 350 രൂപ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here