Saturday, July 27, 2024
HomeKERALAMIdukkiഇ​ടു​ക്കി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ​നി​ന്നു തെ​ന്നി​മാ​റി

ഇ​ടു​ക്കി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ​നി​ന്നു തെ​ന്നി​മാ​റി

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ​നി​ന്നു തെ​ന്നി​മാ​റി. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പീ​രു​മേ​ടി​നും പാ​മ്പ​നാ​റി​നു​മി​ട​യി​ലു​ള്ള അ​യ്യ​പ്പ കോ​ള​ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ഏ​ഴ് യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.കു​മ​ളി​യി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി സ​മീ​പ​ത്തു​ള​ള വ​ലി​യ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ ത​ട്ടി നി​ല്ക്കു​ക​യാ​യി​രു​ന്നു. താ​ഴ്ച​യി​ലേ​ക്ക് വീ​ഴാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി. താ​ഴെ സ്വ​കാ​ര്യ കോ​ള​ജി​ന്‍റെ ഹോ​സ്റ്റ​ൽ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. അ​പ​ക​ട​സ​മ​യ​ത്ത് ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ടാ​യി​രു​ന്നു.അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബ​സ് വ​ലി​ച്ചു​മാ​റ്റി. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

RELATED ARTICLES

Most Popular

Recent Comments