Saturday, July 27, 2024
HomePOLITICSKERALAMചൂ­​രി­​മ­​ല­​യി​ല്‍ ഇ­​റ​ങ്ങി​യ ക​ടു­​വ വ­​നം­​വ­​കു­​പ്പി­​ന്‍റെ കൂ­​ട്ടി­​ലാ​യി

ചൂ­​രി­​മ­​ല­​യി​ല്‍ ഇ­​റ​ങ്ങി​യ ക​ടു­​വ വ­​നം­​വ­​കു­​പ്പി­​ന്‍റെ കൂ­​ട്ടി­​ലാ​യി

വ­​യ­​നാ​ട്: ബീ­​നാ­​ച്ചി എ­​സ്റ്റേ­​റ്റി​ല്‍ സ്ഥാ­​പി­​ച്ച കൂ­​ട്ടി­​ലാ­​ണ് ക​ടു­​വ കു­​ടു­​ങ്ങി­​യ​ത്. കു­​പ്പാ­​ടി­​യി­​ലെ സം​ര­​ക്ഷ­​ണ കേ­​ന്ദ്ര­​ത്തി­​ലേ­​ക്ക് ക­​ടു​വ­​യെ മാ­​റ്റി­​യി­​ട്ടു​ണ്ട്.താ​ണാ​ട്ടു​കു​ടി​യി​ല്‍ രാ​ജന്‍റെ പ​ശു​ക്കി​ടാ​വി­​നെ വെ­​ള്ളി­​യാ​ഴ്­​ച ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ നാ​ലാ​മ​ത്തെ വ​ള​ര്‍​ത്തു​മൃ​ഗ​മാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ­​ത്തി​ല്‍ പ്ര­​ദേ​ശ­​ത്ത് കൊ​ല്ല­​പ്പെ­​ടു­​ന്ന­​ത്.തു­​ട​ര്‍­​ച്ച­​യാ­​യി ക­​ടു­​വ­​യു­​ടെ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ വ­​ള​ര്‍­​ത്തു­​മൃ­​ഗ­​ങ്ങ​ള്‍ കൊ​ല്ല­​പ്പെ­​ട്ട­​തോ­​ടെ പ്ര­​ദേ­​ശ­​വാ­​സി­​ക​ള്‍ ക­​ടു­​ത്ത ആ­​ശ­​ങ്ക­​യി­​ലാ­​യി­​രു​ന്നു.

RELATED ARTICLES

Most Popular

Recent Comments