Saturday, July 27, 2024
HomePOLITICSKERALAMഎഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞു

എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞു

കോഴിക്കോട്: കൊയിലാണ്ടി വിയ്യൂര്‍ വിഷ്ണുക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആറാട്ട് എഴുന്നള്ളിപ്പിനിടെയാണ് പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന കൊമ്പന്‍ ഇടഞ്ഞത്. പാപ്പാന് പരിക്കേറ്റുപുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം. പരിക്കേറ്റ ആനപ്പപ്പാന്‍ കോട്ടയം വൈക്കം സ്വദേശി സുമേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളിപ്പിന് ശേഷം ക്ഷേത്രത്തില്‍നിന്ന് ഇറങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്

RELATED ARTICLES

Most Popular

Recent Comments