Saturday, July 27, 2024
HomeKERALAMErnakulamആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉദ്ഘാടനം ഫെബ്രുവരി 10ന്

ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉദ്ഘാടനം ഫെബ്രുവരി 10ന്

ആ​ലു​വ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ആ​ലു​വ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ് തു​റ​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഫെ​ബ്രു​വ​രി 10ന് ​സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. വൈ​കീ​ട്ട് അ​ഞ്ചി​ന്​ മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന്​ അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ പ​റ​ഞ്ഞുകാ​ല​പ്പ​ഴ​ക്കം മൂ​ലം ജീ​ർ​ണ്ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സ്റ്റാ​ൻ​ഡി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് മാ​റ്റി, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ൽ ആ​ന്റ് പാ​സ​ഞ്ച​ർ അ​മി​നി​റ്റി സെ​ന്റ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ന​വീ​ക​ര​ണം. എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ര​ണ്ടു​ഘ​ട്ട​മാ​യി എ​ട്ടു​കോ​ടി 64 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം

RELATED ARTICLES

Most Popular

Recent Comments