മുണ്ടക്കയം : പുലിക്കുന്നു കുളംപടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ പ്രദീപിന്റെ വികസനഫണ്ടിൽ നിർമ്മിച്ച കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി. കുടിവെള്ളം കോരിനൽകി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖദാസ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ മാരായ സുലോചന സുരേഷ്, സി വി അനിൽകുമാർ, പ്രസന്ന ഷിബു എന്നിവർ ചടങ്ങിൽ പങ്കാളികളായി.

ചിത്രവിവരണം: മുണ്ടക്കയം പുലിക്കുന്ന് കുളം പടിയിൽ കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചു നൽകിയ കുഴൽ കിണർ പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ഉൽഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here