തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റ് യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. കേ​ന്ദ്ര ബ​ജ​റ്റി​ന്‍റെ അ​വ​ലോ​ക​നം സെ​ക്ര​ട്ടേറിയ​റ്റി​ൽ ഉ​ണ്ടാ​യേ​ക്കും.മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന് എ​തി​രാ​യ കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​വും യോ​ഗം ച​ർ​ച്ച ചെ​യ്തേ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here