ന്യൂ​ഡ​ൽ​ഹി​ ​:​ ​ക​രി​പ്പൂ​രി​ൽ​ ​നി​ന്ന് ​ഹ​ജ്ജി​ന് ​പോ​കു​ന്ന​വ​രു​ടെ​ ​വി​മാ​ന​ ​ടി​ക്ക​റ്റ് ​നി​ര​ക്കി​ൽ​ 40000​ ​രൂ​പ​യു​ടെ​ ​ഇ​ള​വ് ​ന​ൽ​കാ​മെ​ന്ന് ​മു​സ്ലീം​ ​ലീ​ഗ് ​എം.​പി​മാ​ർ​ക്ക് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​സ്മൃ​തി​ ​ഇ​റാ​നി​യു​ടെ​ ​ഉ​റ​പ്പ്.​ ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,​ ​ഡോ.​ ​എം.​പി​ ​അ​ബ്ദു​സ്സ​മ​ദ് ​സ​മ​ദാ​നി,​​​ ​പി.​വി​ ​അ​ബ്ദു​ൽ​ ​വ​ഹാ​ബ് ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​മ​ന്ത്രി​യെ​ ​സ​ന്ദ​ർ​ശി​ച്ച് ​നി​വേ​ദ​നം​ ​ന​ൽ​കി​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ലെ​യും​ ​രാ​ജ്യ​ത്തെ​ ​മ​റ്റു​ ​ഭാ​ഗ​ങ്ങ​ളി​ലെ​യും​ ​എം​ബാ​ർ​ക്കേ​ഷ​ൻ​ ​പോ​യി​ന്റു​ക​ളി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​ക​രി​പ്പൂ​രി​ൽ​ ​നി​ന്നു​ള്ള​ ​ഹ​ജ്ജ് ​യാ​ത്ര​ക്കാ​രോ​ട് ​ക്രൂ​ര​മാ​യ​ ​വി​വേ​ച​ന​മാ​ണെ​ന്ന് ​എം.​പി​മാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ ​ടി​ക്ക​റ്റ് ​നി​ര​ക്കി​ലെ​ ​ഭീ​മ​മാ​യ​ ​വ്യ​ത്യാ​സ​വും​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.കൊ​ച്ചി​യി​ലെ​യും​ ​ക​ണ്ണൂ​രി​ലെ​യും​ ​എം​ബാ​ർ​ക്കേ​ഷ​ൻ​ ​പോ​യ​ന്റു​ക​ളി​ൽ​ ​നി​ന്ന് ​ഈ​ടാ​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​എ​ൺ​പ​തി​നാ​യി​രം​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​യാ​ണ് ​ക​രി​പ്പൂ​രി​ൽ​ ​നി​ന്നു​ള്ള​ ​യാ​ത്ര​ക്കാ​രു​ടെ​ ​മേ​ൽ​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here