Saturday, July 27, 2024
HomePOLITICSKERALAMസ്വ​ർ​ണ​വി​ല  പ​വ​ന് 160 രൂ​പ​ കൂ​ടി

സ്വ​ർ​ണ​വി​ല  പ​വ​ന് 160 രൂ​പ​ കൂ​ടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം​ദി​ന​വും സ്വ​ര്‍​ണ​വി​ല മു​ക​ളി​ലേ​ക്ക്. ഒ​രു​ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 5,800 രൂ​പ​യി​ലും ഒ​രു പ​വ​ന്‍ 22 കാ​ര​റ്റി​ന് 46,400 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 15 രൂ​പ​യും ഒ​രു പ​വ​ന്‍ 18 കാ​ര​റ്റി​ന് 120 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 4,795 രൂ​പ​യി​ലും ഒ​രു പ​വ​ന്‍ 18 കാ​ര​റ്റി​ന് 38,360 രൂ​പ​യി​ലു​മെ​ത്തി.

RELATED ARTICLES

Most Popular

Recent Comments