Saturday, July 27, 2024
HomePOLITICSKERALAMസ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന;പ​വ​ന് 120 രൂപ ​വ​ര്‍​ധി​ച്ചു

സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന;പ​വ​ന് 120 രൂപ ​വ​ര്‍​ധി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. വെ​ള്ളി​യാ​ഴ്ച പ​വ​ന് 120 രൂപ ​വ​ര്‍​ധി​ച്ചു. ഒ​രുപ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​പ​ണി വി​ല 46,640 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. 5,830 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തിന്‍റെ വി​ല.ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​ങ്ങ​ള്‍​കൊ​ണ്ട് 480 രൂ​പ​യാ​ണ് പ​വ​ന് വ​ര്‍​ധി​ച്ച​ത്. ആ​ഗോ​ള വി​പ​ണി​ക​ളി​ലെ വി​ല മാ​റ്റ​ങ്ങ​ളാ​ണ് പ്രാ​ദേ​ശി​ക സ്വ​ര്‍​ണ വി​പ​ണി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

RELATED ARTICLES

Most Popular

Recent Comments