തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ഒ​രു ബി​സി​ന​സ് അ​ല്ലാ​ത്ത​തി​നാ​ൽ ഫു​ഡ് ആ​ന്‍​ഡ് സേ​ഫ്റ്റി ലൈ​സ​ന്‍​സ് വേ​ണ്ട എ​ന്ന വി​ചി​ത്ര ഉ​ത്ത​ര​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ ഫു​ഡ് സേ​ഫ്റ്റി ആ​ന്‍​ഡ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് റെ​ഗു​ലേ​ഷ​ന്‍ 2021ല്‍ ​പ​റ​യു​ന്ന ഫു​ഡ് സേ​ഫ്റ്റി ലൈ​സ​ന്‍​സ് ബാ​ധ​ക​മാ​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ന​ല്‍​കി​യ ക​ത്തി​നു​ള്ള മ​റു​പ​ടി എ​ന്ന നി​ല​യി​ലാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് വേ​ണ്ടി ഈ ​ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ഒ​രു ബി​സി​ന​സ് അ​ല്ലാ​ത്ത​തി​നാ​ലും പ​ക​രം ഒ​രു സ്റ്റാ​റ്റ്യൂ​ട്ട​റി ആ​ന്‍​ഡ് ലീ​ഗ​ല്‍ പ്രൊ​വി​ഷ​ന്‍ ആ​യി​ട്ടാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്ക​ലു​ന്ന​ത് എ​ന്ന​തി​നാ​ലു​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here