പത്തനംതിട്ട :വ്യാജപ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് .ശബരിമലയിൽ രണ്ട് സ്ത്രീകൾ പ്രവേശിച്ചെന്നത് വ്യാജപ്രചാരണമാണ് .ഇതിനെതിരെ പത്തനംതിട്ട പോലീസിന്റെ സൈബർ വിഭാഗം 2/ 2024 നമ്പറായി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു .24 മണിക്കൂറും സോഷ്യൽ മീഡിയയിൽ പരിശോധന നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു .വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here