മൂന്നാർ : സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഈ സീസണിൽ പുതിയതായി ജനിച്ച വരയാടിൻ  കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ് ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ പുതിയതായി 108 കുഞ്ഞുങ്ങൾ ജനിച്ചതായി കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here