തിരുവനന്തപുരം: മണലുവിള സ്വദേശി ജിജിൻ്റേയും രേഷ്മയുടേയും മകൻ ആരീഷ് ആണ് മരിച്ചത്. മൂത്തമകൻ ആരോൺ അത്ഭുതകരമായി രക്ഷപ്പെട്ടുനെയ്യാറ്റിൻകര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ടോറസ് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി കയറിയിറങ്ങിയാണ് ആരീഷ് മരിച്ചത്..

LEAVE A REPLY

Please enter your comment!
Please enter your name here