ന്യൂ​ഡ​ൽ​ഹി: ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യം സ്ഥി​ര​പ്പെ​ടു​ത്തി.ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി. ശി​വ​ശ​ങ്ക​റി​നു ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും അ​തി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നു​മു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here