ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ സി​ഐ​എ​സ്എ​ഫി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ക്കു​മെ​ന്ന് ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ. ഇ​ന്നു മു​ത​ൽ ജ​നു​വ​രി 27 വ​രെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.

ഇ​ത് ചി​ല മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ നീ​ണ്ട ക്യൂ​വി​ന് കാ​ര​ണ​മാ​യേ​ക്കാം. അ​തി​നാ​ൽ, യാ​ത്ര​ക്കാ​ർ അ​തി​ന​നു​സ​രി​ച്ച് അ​വ​രു​ടെ യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യാ​നും ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​വ​രു​ടെ യാ​ത്ര​യ്‌​ക്കാ​യി കു​റ​ച്ച് അ​ധി​ക സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന​താ​യും കോ​ർ​പ്പ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ യാ​ത്ര​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here